what sachin tendulkar wants ms dhoni to do against australia<br />ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിമര്‍ശനവും തൊട്ടുപിന്നാലെ വാഴ്ത്തലും ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറായ എംഎസ് ധോണി.ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ചില കാര്യങ്ങളാണ് ധോണിയോട് പറയാനുള്ളത്. അവസാനം വരെ കളി നിയന്ത്രിക്കുന്ന ആങ്കറായി ധോണി ഇനി മാറണമെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നിര്‍ദേശം.<br />